Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാരി 2’വിന്‍റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
Maari 2
cancel

ധനുഷ് ചിത്രം മാരി 2വിന്‍റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 21 ന് ചിത്രം ലോകവ്യാകമായി റിലീസ് ചെയ്യും.

സായ്പല്ലവിയാണ് ചിത്രത്തിലെ നായിക. 'അറാത് ആനന്ദി' എന്നാണ് സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം.

Maari 2

2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ടൊവീനൊ തോമസാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maari 2 Releasing Date-Movie News
Next Story