അറാത് ആനന്ദി; മാരിയിലെ സായ് പല്ലവിയുടെ ലുക്ക് പുറത്ത് 

13:08 PM
08/11/2018
sai pallavi maari 2

ധനുഷ് ചിത്രം മാരി 2വിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന്‍റെ ലുക്ക് പുറത്ത്. 'അറാത് ആനന്ദി' എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. 

maari 2 look sai pallavi

2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ധനുഷ് നായകനാകുന്ന ചിത്രത്തിൽ ടൊവീനൊ തോമസാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. 

maari2

 

Loading...
COMMENTS