Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഐ ചലഞ്ച് കാജൽ അഗർവാൾ;...

ഐ ചലഞ്ച് കാജൽ അഗർവാൾ; മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ട്രോളി എൽ.കെ.ജി

text_fields
bookmark_border
LKG Trailer
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈക്കോ എന്നിവരെ പരിഹസിക്കുന്ന തമിഴ് ചിത്രം എൽ.കെ.ജിയുടെ ട്രെയിലർ ട്രെൻഡിങ്ങാവുന്നു. ആർ.ജെ ബാലാജി നായകനാകുന്ന ചിത്രം കെ.ആർ പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദാണ് നായിക.

ബാലാജിയാണ് ചിത്രത്തിന് കഥയും തിരക്കഥയൊരുക്കിയത്. രാഷ്ട്രീയ നേതാവായ ലാല്‍ ഗുഡി കറുപ്പയ്യ ഗാന്ധി എന്ന കഥാപാത്രത്തെയാണ് ബാലാജി അവതരിപ്പിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ട്രെയിലറിലൂടെ ട്രോളുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTamil MoviesRJ BalajiLKGLKG Movie
News Summary - LKG Official Trailer Trolls PM Modi-Movie News
Next Story