Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനയൻതാര ചിത്രം കൊലമാവ്...

നയൻതാര ചിത്രം കൊലമാവ് കോകിലയുടെ ടീസർ 

text_fields
bookmark_border
Kolamav-kokila
cancel

നയന്‍താര നായികയാവുന്ന പുതിയ ചിത്രം ‘കൊലമാവ് കോകില’യുടെ ടീസർ പുറത്തിറങ്ങി.   നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവ കാർത്തികേയനാണ് ചിത്രത്തിൽ ഒരു ഗാനത്തിന് രചന നിർവഹിച്ചത്. 

ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണിത്.  അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharaTamil MovieSiva KartikeyanKolamaavu Kokila
News Summary - Kolamaavu Kokila Teaser Out-Movie News
Next Story