Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രഭുദേവയുടെ സൈലൻറ്​...

പ്രഭുദേവയുടെ സൈലൻറ്​ ത്രില്ലർ; സംവിധാനം കാർത്തിക്​ സുബ്ബരാജ്​

text_fields
bookmark_border
mercury
cancel

‘എ നോൺ ലാ​േങ്ക്വജ്​ ഫിലിം’ അതാണ്​ മെർകുറിയെന്ന സൈലൻറ്​ ത്രില്ലറിനെ അണിയറക്കാർ വിശേഷിപ്പിച്ചത്​. പ്രഭുദേവയെ നായകനാക്കി സാക്ഷാൽ കാർത്തിക്​ സുബ്ബരാജ്​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്​ മെർകുറി. ഇരൈവി എന്ന ചിത്രത്തിന്​ ശേഷം കാർത്തിക്കി​​െൻറ അടുത്ത അഡാറ്​ ​െഎറ്റം എന്ന്​ പറയാം.

മലയാളത്തിൽ നിവിൻ ​േപാളിയും കന്നഡയിൽ രക്ഷിത്​ ഷെട്ടിയും തെലുങ്കിൽ റാണാദഗ്ഗുബട്ടിയും തമിഴിൽ ​ധനുഷുമാണ്​ ചിത്രത്തി​​െൻറ ടീസർ പങ്കുവെച്ചത്​. ഒരു ഡാർക്​ മൂഡിലുള്ള ചിത്രം നിശബ്​ദമായിരിക്കും. പേടിപ്പെടുത്തുന്ന രംഗങ്ങളുമായി പിസ്സക്ക്​ ശേഷം കാർത്തിക്​ സുബ്ബരാജെത്തു​േമ്പാൾ ​ആരാധകർക്ക്​ പ്രതീക്ഷ വാനോളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercuryPrabhudevamalayalam newsmovie newsTamil Moviekarthik subharaj
News Summary - Karthik Subbaraj's silent thriller mercury - movie news
Next Story