ദുല്‍ഖറിന്‍റെ തമിഴ് ചിത്രം; കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് 

16:35 PM
14/02/2018
Kannum Kannum Kollai Adithal

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വാലന്‍റൈൻസ് ഡേയിൽദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയത്.  ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

Loading...
COMMENTS