Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമത്സരത്തിനില്ലെന്ന്​...

മത്സരത്തിനില്ലെന്ന്​ കമൽഹാസൻ

text_fields
bookmark_border
kamal-hassan
cancel

ചെന്നൈ: ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന്​ മക്കൾ നീതി മയ്യം പ്രസിഡൻറ്​ കമൽഹാസൻ. ഞായറാഴ്​ച രാത്രി കോയമ്പത്തൂർ കൊഡിഷ്യ മൈതാനത്തിൽ 40 ലോക്​സഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലേക്കും സ്​ഥാനാർഥികളെ പ്രഖ്യാപിച്ചശേഷമാണ്​ മത്സരത്തിനില്ലെന്ന്​ കമൽ അറിയിച്ചത്​.

പാർട്ടി സ്​ഥാനാർഥികളുടെ വിജയത്തിനായി പര്യടനം നടത്തേണ്ടതിനാലാണ്​ ഇൗ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പാർട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കി. മക്കൾ നീതി മയ്യം വൈസ്​ പ്രസിഡൻറ്​ മഹേന്ദ്രൻ കോയമ്പത്തൂരിൽ മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Kamal Hassanmakkal neethi maiyam
News Summary - kamalhasan not contesting in election-movie news
Next Story