Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിശ്വരൂപം-2 പോസ്​റ്റർ...

വിശ്വരൂപം-2 പോസ്​റ്റർ പുറത്തിറങ്ങി

text_fields
bookmark_border
വിശ്വരൂപം-2 പോസ്​റ്റർ പുറത്തിറങ്ങി
cancel

കമൽഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം രണ്ടാം ഭാഗത്തി​െൻറ പോസ്​റ്റർ പുറത്തിറങ്ങി. ട്വിറ്ററിലൂടെ താരം തന്നെയാണ്​  പോസ്​റ്റർ പുറത്തുവിട്ടത്​​. 

നെഞ്ചിൽ കൈ​ വെച്ച്​ ദേശീയ പതാകയുമായി നിൽക്കുന്ന ​കമൽഹാസനാണ്​ പോസ്​റ്ററിൽ. ഇന്ത്യഗേറ്റാണ്​ പശ്​ചാത്തലത്തിൽ. കമൽഹാസ​െൻറ മുഖത്ത്​ മുറിവ്​ പറ്റിയിരിക്കുന്നതായും കാണാം. എ​െൻറ രാജ്യത്തിനും ജനങ്ങൾക്കും സ്​നേഹത്തോടെ എന്നാണ്​ അദ്ദേഹം പോസ്​റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്​.

രാജ്​കമൽ ഫിലിംസി​െൻറ ബാനറിൽ കമൽഹാസനും സഹോദരൻ സി.ചാരുഹാസനും കൂടിയാണ്​ വിശ്വരൂപം-2 നിർമിക്കുന്നത്​. ഇൗ വർഷം സിനിമ തിയേറ്ററുകളിലെത്തുമെന്നാണ്​ പ്രതീക്ഷ. വിശ്വരൂപത്തി​െൻറ ഒന്നാം ഭാഗം വൻവിജയമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwaroopam 2
News Summary - Kamal Haasan's Vishwaroopam 2 poster out, release date still a mystery
Next Story