Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകദരംകൊണ്ടന്‍റെ...

കദരംകൊണ്ടന്‍റെ സ്റ്റൈലിഷ് ടീസർ

text_fields
bookmark_border
Kadaram Kondan Teaser
cancel

വിക്രം നായകനാകുന്ന ചിത്രം കദരംകൊണ്ടന്‍റെ ടീസർ പുറത്തിറങ്ങി. കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് വിക്രമെത്തുന്നത്.

ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തിന്‍റെ റീമേക്ക് ആണ് ചിത്രമെന്നാണ് സൂചന. അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്നത്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ജിബ്രാനാണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanmalayalam newsmovie newsGhibranChiyaan VikramKadaram KondanRajesh M Selva
News Summary - Kadaram Kondan Teaser-Movie News
Next Story