കെ.കെയെന്നാ യാര്; കദരംകൊണ്ടന്‍റെ കിടിലൻ ട്രൈലർ

20:02 PM
03/07/2019
Vikram

വിക്രം നായകനാകുന്ന ചിത്രം കദരംകൊണ്ടന്‍റെ ട്രെയിലർ പുറത്തിറങ്ങി. കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് വിക്രമെത്തുന്നത്. ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തിന്‍റെ റീമേക്ക് ആണ് ചിത്രമെന്നാണ് സൂചന.

അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്നത്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ജിബ്രാനാണ് സംഗീതം. 
 

Loading...
COMMENTS