‘കാട്രിന്‍ മൊഴി’യുമായി ജ്യോതിക; ട്രെയിലർ പുറത്ത് 

10:01 AM
09/11/2018
kaatrin mozhi trailer

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'യുടെ ട്രെയിലർ പുറത്തിറങ്ങി. ജ്യോതിക നായികയാകുന്ന ചിത്രം രാധാ മോഹനാണ് സംവിധാനം ചെയ്യുന്നത്.

റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രം.  വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
 

Loading...
COMMENTS