Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതുമ്ഹാരി സുലുവിന്‍റെ...

തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'യുടെ ടീസർ

text_fields
bookmark_border
Jyotika-tumhari-Sulu
cancel

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'യുടെ ടീസർ പുറത്തിറങ്ങി. ജ്യോതിക നായികയാകുന്ന ചിത്രം രാധാ മോഹനാണ് സംവിധാനം ചെയ്യുന്നത്. റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രം. വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsJyothikaTumhari SuluKaatrin Mozhi
News Summary - Kaatrin Mozhi teaser-Movie News
Next Story