Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാല അഥവാ രാവണൻ: ആവേശം നിറച്ച് ട്രൈലർ പുറത്ത് 

text_fields
bookmark_border
kaala-trailer
cancel

സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം  'കാല' യുടെ ട്രൈലർ പുറത്തിറങ്ങി. കബാലിക്ക്‌ ശേഷം പാ രജ്ഞിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. 

കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യൻ. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kaala Trailer out-Movie News
Next Story