Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കബാലിക്ക് ശേഷം കാല; പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
കബാലിക്ക് ശേഷം കാല; പോസ്റ്റർ പുറത്തിറങ്ങി
cancel

കബാലിക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കാല’ എന്ന് പേരിട്ടു. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി  അവതരിപ്പിക്കുന്നത്. ചിത്രം ഹാജി മസ്താന്‍റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ ഉണ്ടായെങ്കിലും അണിയറപ്രവർത്തകർ അക്കാര്യം നിഷേധിക്കുകയായിരുന്നു. 

സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ്– ശ്രീകർ പ്രസാദ്. സ്റ്റണ്ട്–ദിലിപ് സുബ്രഹ്മണ്യൻ.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kaala poster out
Next Story