മാസ് ലുക്കിൽ മക്കൾ സെൽവൻ: ജുംഗയുടെ ട്രെയിലർ

18:02 PM
13/06/2018
Junga-Official-Trailer

മക്കൾ ​സെൽവൻ വിജയ്​ സേതുപതി ചിത്രം ജുംഗയുടെ ട്രെയിലർ പുറത്ത്​. ഗാങ്​സ്​റ്റർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ഗോകുൽ ആണ് സംവിധാനം ചെയ്യുന്നത്. 

സയ്യേഷ, മഡോണ സെബാസറ്റ്യൻ എന്നിവരാണ്​ നായികമാർ. വിജയ് സേതുപതിയും ഗോകുലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013ൽ പുറത്തിറങ്ങിയ 'ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. സിദ്ധാർഥ്​ വിപിൻ സംഗീതവും ഡഡ്​ലി കാമറയും കൈകാര്യം ചെയ്യുന്നു. 
 

Loading...
COMMENTS