Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലേഡി സൂപ്പർസ്റ്റാർ നയൻസ് ചിത്രം ‘ഇമൈക്ക നൊടികൾ’ -ട്രെയിലർ 

text_fields
bookmark_border
imaikkaa-nodigal
cancel

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ചിത്രം 'ഇമൈക്ക നൊടികളു'ടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനാകുന്നത്. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഥർവ, റാഷി ഖന്ന, രമേശ് തിലക്, ദേവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imaikkaa Nodigal Official Trailer-Movie News
Next Story