Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജി.എസ്.ടി: അഭിനയം...

ജി.എസ്.ടി: അഭിനയം നിർത്തേണ്ടി വരുമെന്ന്​ കമൽ ഹാസൻ 

text_fields
bookmark_border
ജി.എസ്.ടി: അഭിനയം നിർത്തേണ്ടി വരുമെന്ന്​ കമൽ ഹാസൻ 
cancel
ചെ​ന്നൈ: ജി.​എ​സ്.​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നാ​ല്‍ പ്രാ​ദേ​ശി​ക സി​നി​മ മേ​ഖ​ല ത​ക​രു​മെ​ന്നും താ​ന​ട​ക്ക​മു​ള്ള പ​ല​രും അ​ഭി​ന​യം നി​ര്‍ത്തേ​ണ്ടി വ​രു​മെ​ന്നും ക​മ​ൽ ഹാ​സ​ൻ. നി​കു​തി വ​ര്‍ധ​ന പ്രാ​ദേ​ശി​ക സി​നി​മ​ക​ളെ ത​ക​ർ​ക്കും. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി വ​ർ​ധി​പ്പി​ച്ചു. ജി.​എ​സ്.​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ടി​ക്ക​റ്റ് നി​ര​ക്കി‍​​​െൻറ കാ​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക സി​നി​മ​ക​ളെ​യും ഹോ​ളി​വു​ഡ്, ബോ​ളി​വു​ഡ് സി​നി​മ​ക​ളെ​യും ഒ​രു ത​ട്ടി​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല. ച​ര​ക്കു സേ​വ​ന നി​കു​തി 18 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചി​ല്ലെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക സി​നി​മ​ക​ള്‍ക്ക് അ​തി​ജീ​വി​ക്കാ​നാ​കി​ല്ല. തോ​ന്നി​യ പോ​ലെ നി​കു​തി പി​രി​ക്കാ​ന്‍ ഇ​തെ​ന്താ ഈ​സ്​​റ്റ്​ ഇ​ന്ത്യ ക​മ്പ​നി​യാ​ണോ എ​ന്നും ക​മ​ൽ ചോ​ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hasan
News Summary - GST unfair for regional cinema slams Kamalhassan
Next Story