Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

‘ധ്രുവനച്ചത്തിര’ത്തിന്‍റെ പുതിയ ടീസർ

text_fields
bookmark_border
Dhruva-Natchathiram-Teaser
cancel

ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. 

ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. റിഥു വർമയാണ്​ വിക്രമി​​​െൻറ നായികാ വേഷത്തിൽ അഭിനയിക്കുന്നത്​. വിനായകനാണ് വില്ലനായെത്തുന്നത്. മലയാളിയായ ജോമോൻ ടി. ​ജോണാണ്​ ചിത്രത്തി​​​െൻറ ഛായാഗ്രഹകൻ. രാധിക ശരത്കുമാർ, സിമ്രാൻ, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിലുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautham vasudev menonDhruva NatchathiramChiyaan VikramHarris Jayaraj
News Summary - Dhruva Natchathiram Official Teaser-Movie News
Next Story