Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരാധകരെ ഞെട്ടിച്ച്...

ആരാധകരെ ഞെട്ടിച്ച് 'ധ്രുവനച്ചത്തിര'ത്തിന്‍റെ കിടിലൻ ടീസർ 

text_fields
bookmark_border
ആരാധകരെ ഞെട്ടിച്ച് ധ്രുവനച്ചത്തിരത്തിന്‍റെ കിടിലൻ ടീസർ 
cancel

ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അനു ഇമ്മാനുവല്‍ ആണ് നായിക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhruva Natchathiram
News Summary - Dhruva Natchathiram - Official Teaser Chiyaan Vikram Gautham Vasudev Menon
Next Story