ധനുഷ് തമിഴിൽ പാഡ്മാനാകും 

22:30 PM
13/02/2018
padman tamil

അക്ഷയ് കുമാർ ചിത്രം `പാഡ് മാൻ`തമിഴിലേക്ക്. ചിത്രത്തിൽ ധനുഷ് നായകനാകുമെന്നാണ് റിപ്പോർട്ട്. സ്ത്രീകളുടെ ആരോഗ്യവും ആർത്തവവും വിഷയമാകുന്ന ചിത്രം ആർ. ബൽകിയാണ് ഹിന്ദിയിൽ സംവിധാനം ചെയതത്.  

സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് നായികമാര്‍. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

COMMENTS