കോമാളിയുമായി ജയം രവിയും യോഗി ബാബുവും; പൊട്ടിച്ചിരിപ്പിക്കുന്ന ട്രെയിലർ

20:18 PM
04/08/2019
comali

ജയം രവിയെ നായകനാക്കി പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോമാളിയുടെ ട്രെയിലർ പുറത്ത്. പതിനാറ് വര്‍ഷം മുമ്പ് കോമയില്‍ ആയ ഒരു വ്യക്തി എഴുന്നേറ്റാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.  

കാജൽ അഗർവാളാണ് നായിക.  രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണിത് കോമാളി.


 

Loading...
COMMENTS