Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ എങ്ങിനെ ജനാധിപത്യ രാജ്യമെന്നു വിളിക്കും -വിജയ് സേതുപതി

text_fields
bookmark_border
അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ എങ്ങിനെ ജനാധിപത്യ രാജ്യമെന്നു വിളിക്കും -വിജയ് സേതുപതി
cancel

വിജയ് ചിത്രം മെർസലിനെതിരായ  ബി.ജെ.പി നീക്കത്തെ വിമർശിച്ച് നടൻ വിജയ് സേതുപതിയും. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്നും  നാം ശബ്ദം ഉയർത്തേണ്ട  സമയമായെന്നും സേതുപതി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി, പി ചിദമ്പരം എന്നിവർ ബി.ജെ.പിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാറിന്‍റെ പദ്ധതികളായ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും മെർസലിലെ ചില രംഗങ്ങളിൽ  വിമർശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Demands Cuts in Film Mersal: Is it Putting an End to Criticisms? -movies
Next Story