Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസും ആക്ഷനുമായി ഇളയദളപതി വീണ്ടും; ബിഗിലിന്‍റെ ട്രെയിലർ

text_fields
bookmark_border
മാസും ആക്ഷനുമായി ഇളയദളപതി വീണ്ടും; ബിഗിലിന്‍റെ ട്രെയിലർ
cancel

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ബിഗിലി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. 'തെറി', 'മെര്‍സല്‍' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും സംവിധായകന്‍ അറ്റ്‍ലീയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്.

ഫുട്ബോള്‍ പരിശീലകന്‍റെ വേഷത്തിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്‍റര്‍ടെയ്‍ന്‍റ്മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. പൃഥിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bigil Official Trailer-Movie News
Next Story