സിദ്ധാർഥിന്‍റെ 'അരുവാം' വരുന്നു; ടീസർ എത്തി

17:23 PM
11/06/2019
aruvam Teaser

സിദ്ധാര്‍ഥ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം 'അരുവാത്തി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. കാതറീന്‍ ട്രീസയാണ് നായിക. സായി ശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മിലിന്ദ് റാവു സംവിധാനം ചെയ്ത അവള്‍ ആണ് ഏറ്റവും ഒടുവില്‍ സിദ്ധാര്‍ഥ് അഭിനയിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം. മലയാള സിനിമയായ കമ്മാരസംഭവമാണ് സിദ്ധാര്‍ഥിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 

Loading...
COMMENTS