Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമോദിയുടേത്​...

മോദിയുടേത്​ ‘ബാൽക്കണി’ സർക്കാറെന്ന്​ കമൽഹാസൻ

text_fields
bookmark_border
മോദിയുടേത്​ ‘ബാൽക്കണി’ സർക്കാറെന്ന്​ കമൽഹാസൻ
cancel

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ‘ബാ​ൽ​ക്ക​ണി’​ക​ളി​ൽ താ​മ ​സി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മു​ള്ള ‘ബാ​ൽ​ക്ക​ണി സ​ർ​ക്കാ​റാ​യി’ മാ​റി​യെ​ന്ന്​ മ​ക്ക​ൾ നീ​തി​മ​യ്യം പ്ര ​സി​ഡ​ൻ​റും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. തി​ങ്ക​ളാ​ഴ്​​ച മോ​ദി​ക്ക​യ​ച്ച തു​റ​ന്ന​ക​ത്തി​ലാ​ണ്​ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ക​മ​ലി​​െൻറ പ​രി​ഹാ​സം.

സാ​മ്പ​ത്തി​ക​മാ​യി ക​ഴി​വു​ള്ള​വ​ർ ബാ​ൽ​ക്ക​ണി​ക​ളി​ൽ എ​ണ്ണ​യൊ​ഴി​യി​ച്ച്​ ദീ​പം തെ​ളി​ക്കു​േ​മ്പാ​ൾ പാ​വ​െ​പ്പ​ട്ട​വ​ർ അ​ടു​ത്ത നേ​ര​ത്തെ റൊ​ട്ടി​യു​ണ്ടാ​ക്കാ​ൻ എ​ണ്ണ​യി​ല്ലാ​െ​ത വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. ക​റ​ൻ​സി നി​രോ​ധ​ന​ത്തി​ന്​​ സ​മാ​ന​മാ​യാ​ണ്​ 21 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തെന്നും കമൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassancovid 19
News Summary - Angry But Still On Your Side": Kamal Haasan Criticises PM In Letter
Next Story