Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് ഞാൻ തന്നെ അവസാനിപ്പിക്കാം; പേടിപ്പിക്കാൻ വീണ്ടും നയൻസ്

text_fields
bookmark_border
Aira Movie Trailer
cancel

തെന്നിന്ത്യൻ സൂപ്പർ താരം നയന്‍താര ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഐറയുടെ ട്രൈലർ പുറത്ത്. ഹൊറർ സിനിമയായി പുറത്തിറങ്ങുന്ന ചിത്രം സര്‍ജുന്‍ കെ.എം ആണ് സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായി കെ.ജെ.ആർ സ്റ്റുഡിയോയാണ് നിർമാണം.

കലൈ അരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. താമരയുടെ വരികൾക്ക് കെ.എസ് സുന്ദരമൂർത്തി സംഗീതം നൽകിയ ഗാനങ്ങൾ പത്മപ്രിയ രാഘവനാണ് ആലപിച്ചത്. വലിയ ചർച്ചകൾക്ക് വഴിവെച്ച മാ, ലക്ഷ്മി തുടങ്ങിയ സിനിമയുടെ സംവിധായകനാണ് സര്‍ജുന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Airaa Official Trailer-Movie News
Next Story