Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകമൽഹാസൻ ആരാധക സംഘടന...

കമൽഹാസൻ ആരാധക സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി

text_fields
bookmark_border
Kamal-Hasan
cancel
ചെ​ന്നൈ: രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന ത​മി​ഴ്​ സൂ​പ്പ​ർ​സ്​​റ്റാ​ർ ക​മ​ല്‍ഹാ​സ​ന്‍ ബു​ധ​നാ​ഴ്ച ആ​രാ​ധ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​​ച്ച ന​ട​ത്തി. ചെ​ന്നൈ ആ​ല്‍വാ​ര്‍പ്പേ​ട്ടി​ലെ വീ​ട്ടി​ലാ​യി​രു​ന്നു ച​ർ​ച്ച. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യം ച​ര്‍ച്ച​ചെ​യ്തി​ല്ലെ​ന്നും ക​മ​ലി​​​െൻറ ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​തെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 
ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് ക​മ​ല്‍ഹാ​സ​​​െൻറ ജ​ന്മ​ദി​നം. ആ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യ ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു​ ച​ര്‍ച്ച​യെ​ന്ന്​- ക​മ​ല്‍ഹാ​സ​ന്‍ വെ​ൽ​ഫെ​യ​ര്‍ ക്ല​ബ് മു​തി​ര്‍ന്ന അം​ഗം ത​ങ്ക​വേ​ലു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു പ​റ​ഞ്ഞു. 
അ​തേ​സ​മ​യം, ക​മ​ല്‍ഹാ​സ​ന്‍ പി​റ​ന്നാ​ള്‍ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്​​ത​മാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ട​പ്പാ​ടി പ​ള​നി​സാ​മി സ​ര്‍ക്കാ​റി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യാ​ണ് ക​മ​ല്‍ഹാ​സ​ന്‍ രാ​ഷ്​​ട്രീ​യ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടു​തു​ട​ങ്ങി​യ​ത്. മ​ന്ത്രി​മാ​രെ ഒ​ന്ന​ട​ങ്കം അ​ദ്ദേ​ഹം വി​മ​ര്‍ശി​ച്ചു. ഇ​തി​നെ​തി​രെ ഭ​ര​ണ​കൂ​ടം ക​മ​ലി​നെ​തി​രെ​യും രം​ഗ​ത്തു​വ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajani kanthtamilkamal hasanmovie newspartyPolitics
News Summary - Actor Kamal Haasan likely to launch political party on November- movie news
Next Story