വിജയ്​ സേതുപതിയും തൃഷയുമൊന്നിക്കുന്ന റോഡ്​ മൂവീ; 96​െൻറ ട്രെയിലർ

20:03 PM
24/08/2018
96-movie

വിജയ്​ സേതുപതിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന 96​ എന്ന ചിത്രത്തി​​െൻറ ട്രെയിലർ പുറത്ത്​. പ്രണയമാണ് റോഡ്​ മൂവിയായി പുറത്തുവരുന്ന ചിത്രത്തി​​െൻറ പ്രമേയം​. റാം, ജെന്നി എന്നിങ്ങനെയാണ്​ കഥാപാത്രങ്ങളുടെ പേരുകൾ. സിനിമയുടെ ടീസർ ട്ര​െൻറിങ്ങായിരുന്നു. കാതലേ എന്നുതുടങ്ങുന്ന ഗാനവും തരംഗമായി മാറിയിരുന്നു.

സി. പ്രേം കുമാറാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​. സെപ്തംബര് 13നാണ്​ ചിത്രം തിയറ്ററുകളിലെത്തും​. മലയാളിയായ ഗോവിന്ദ് മേനോനാണ്​ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​.

Loading...
COMMENTS