വിജയ് സേതുപതിയും തൃഷയും; 96 ടീസർ

19:51 PM
12/07/2018

മക്കൾ സെൽവൻ വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം 96ന്‍റെ ടീസർ പുറത്തിറങ്ങി. സി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മദ്രാസ് എൻർപ്രൈസാണ് നിർമ്മിക്കുന്നത്. 

ജനകരാജ്, വിനോദിനി, കാളി വെങ്കട്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം. 
 

Loading...
COMMENTS