Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

96 കേരളത്തിൽ നിന്ന് വാരിയത് ഏഴ് കോടി

text_fields
bookmark_border
tamil movie 96-entertainment news
cancel

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായ ചിത്രം 96 കേരളത്തിൽ നിന്ന് നേടിയത് ഏഴ് കോടി രൂപ. ഒക്ടോബർ 5നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ വിതരണത്തിനായി ചെലവായത് 50 ലക്ഷം രൂപയാണ്. തൃഷയാണ് ചിത്രത്തിൽ നായിക.

1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്കര്‍, ഗൌരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 96 Kerala Box Office Collection-Movie News
Next Story