ധനുഷും കീർത്തിയും ഒന്നിക്കുന്ന 'തോടറി

17:55 PM
29/03/2016

ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'തോടറി'. ചിത്രത്തില്‍ ധനുഷ് ഒരു പാന്‍ട്രി ജോലിക്കാരനായാണ് വേഷമിടുന്നത്. ട്രെയിനിലായിരിക്കും ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. പ്രഭു സോളമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്മന്‍ ആണ് സംഗീതസംവിധായകന്‍. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രാഹണം.

 

Loading...
COMMENTS