Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധനുഷും കീർത്തിയും; തൊടരിയുടെ ട്രൈലർ
text_fieldsbookmark_border
ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ചിത്രം 'തൊടരി'യുടെ ട്രൈലർ പുറത്തിറങ്ങി. ചിത്രത്തില്‍ ധനുഷ് ഒരു പാന്‍ട്രി ജോലിക്കാരനായാണ് വേഷമിടുന്നത്. പ്രഭു സോളമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്മന്‍ ആണ് സംഗീത സംവിധായകന്. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രാഹണം.
Next Story
