Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightനിവിനും അൽഫോൻസും...

നിവിനും അൽഫോൻസും ഒന്നിക്കുന്ന 'അവിയലി'ന്‍റെ ടീസർ

text_fields
bookmark_border
നിവിനും അൽഫോൻസും ഒന്നിക്കുന്ന അവിയലിന്‍റെ ടീസർ
cancel

പ്രേമത്തിന് ശേഷം വീണ്ടും നിവിനും അൽഫോൻസും ഒന്നിക്കുന്ന തമിഴ് ചിത്രം 'അവിയലി'ന്‍റെ ടീസർ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേർന്ന സിനിമയാണ് അവിയല്‍.അല്‍ഫോൻസ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകർ‍. അൽഫോൻസിന്‍റെ ഹ്രസ്വചിത്രം 'എലി'യാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.

Show Full Article
TAGS:avial alphonse puthren nivin pauly 
Next Story