Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാ രഞ്ജിത്തും രജനിയും വീണ്ടും ഒന്നിക്കുന്നു; നിർമാണം ധനുഷ്
text_fieldsbookmark_border
കബാലിയുടെ വിജയത്തിന് ശേഷം പാ രഞ്ജിത്തും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കബാലിയുടെ രണ്ടാം ഭാഗമായാണ് ചിത്രമൊരുക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
I'm so proud and honoured to announce our production's next film #WunderbarFilms pic.twitter.com/7T3tmy4Cre
— Dhanush (@dhanushkraja) August 29, 2016
Next Story
