Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ബാഹുബലി-2’ന്‍റെ റിലീസ് 2017 ഏപ്രിൽ 28ന്
text_fieldsbookmark_border
റെക്കോഡുകള്‍ സൃഷ്ടിച്ച ബഹുഭാഷാ ചലച്ചിത്രം ‘ബാഹുബലി’യുടെ രണ്ടാം ഭാഗം ‘ബാഹുബലി ദ് കൺക്ലൂഷ’ന്‍റെ റിലീസ് അടുത്ത വർഷം ഏപ്രിൽ 28ന്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയിക്കുന്ന ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് നിർമാതാക്കൾ ‘ബാഹുബലി-2’ന്‍റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ടത്.
ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തുന്നതോടെ ആണ് ‘ബാഹുബലി’ ഒന്നാം ഭാഗം അവസാനിക്കുന്നത്. കട്ടപ്പ എന്തിന് കൊലപ്പെടുത്തി എന്നതാണ് ‘ബാഹുബലി-2’ സംവിധായകൻ എസ്.എസ് രാജമൗലി പറയുന്നത്.
ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിച്ച ചിത്രമെന്നത് അടക്കം നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ച ‘ബാഹുബലി’യുടെ ഒന്നാം ഭാഗം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
