Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭാസ്കർ ദ റാസ്കലി'ന്‍റെ റീമേക്കിൽ അജിത് ഇല്ല -സിദ്ദിഖ്

text_fields
bookmark_border
ഭാസ്കർ ദ റാസ്കലിന്‍റെ റീമേക്കിൽ അജിത് ഇല്ല -സിദ്ദിഖ്
cancel

മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച 'ഭാസ്കർ ദ റാസ്കലി'ന്‍റെ തമിഴ് റീമേക്കിൽ താരമായെത്തുന്നത് തല അജിത്താണെന്ന റിപ്പോർട്ടിനെ തള്ളി സംവിധായകൻ സിദ്ദീഖ്. ചിത്രത്തിന് വേണ്ടി ഇതുവരെ അജിത്തിനെ സമീപിച്ചിട്ടില്ലെന്നും എന്നാൽ ചിത്രം അടുത്തവർഷം റീമേക്ക് ചെയ്യുമെന്നും സിദ്ദീഖ് അറിയിച്ചു. ലാൽ തിരക്കഥയെഴുതിയ ദിലീപ് അഭിനയിക്കുന്ന സിദ്ദീഖിന്‍റെ പുതിയ ചിത്രം 'കിങ് ലിയറി'ന് ശേഷമായിരിക്കും റീമേക്ക് തുടങ്ങുക. കിങ് ലിയറിന്‍റെ ചിത്രീകരണം കൊച്ചിയിൽ തുടരുകയാണ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story