Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right100; തമിഴിൽ നിന്ന്​...

100; തമിഴിൽ നിന്ന്​ മറ്റൊരു പൊലീസ്​ ആക്ഷൻ ചിത്രം കൂടി

text_fields
bookmark_border
100; തമിഴിൽ നിന്ന്​ മറ്റൊരു പൊലീസ്​ ആക്ഷൻ ചിത്രം കൂടി
cancel

അഥർവ്വ മുരളി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ‘100’ തിയേറ്ററിൽ. സാം ആൻറണി കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കാവ്യാ മഹേഷാണ് നിർമ്മിച്ചത്. അഥർവ്വ, ഹൻസിക, യോഗി ബാബു, രമ്യാ കൃഷ്ണൻ, രാധാ രവി തുടങ്ങിയവരാണ്​ പ്രധാനവേഷത്തിൽ.

തമിഴ്, തെലുങ്ക് ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിൻെറ സംഗീതം സാം സി.എസ്, ക്യാമറ: ആർ.ഡി. രാജശേഖർ, എഡിറ്റിംഗ്: പ്രവീൺ കെ. എൽ. രാജശ്രീ ഫിലിംസ്, സ്ട്രെയ്റ്റ് ലൈൻ സിനിമ, എൻജോയ് മൂവീസ് എന്നിവരാണ് കേരളത്തിലെ ചിത്രത്തിൻെറ വിതരണക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil MovieAtharvaarakshasan
News Summary - 100 new movie-movie news
Next Story