ട്രെൻഡിങ്ങിൽ ഒന്നാമത്; ധനുഷിന്‍റെ ​‘വടാചെന്നൈ’ ടീസർ

16:34 PM
30/07/2018
Vada-chennai

ധനുഷ് ചിത്രം വടാചെന്നൈയുടെ ടീസർ യുടൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. വെട്രിമാരൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ.

കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരാണ് മറ്റ് താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്‍റെതാണ് സംഗീതം. 
 

Loading...
COMMENTS