Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക അകലം പാലിക്കാൻ അഭ്യർഥിച്ച നടൻ റിയാസ്​ഖാന്​ മർദനം

text_fields
bookmark_border
സാമൂഹിക അകലം പാലിക്കാൻ അഭ്യർഥിച്ച നടൻ റിയാസ്​ഖാന്​ മർദനം
cancel

ചെ​ന്നൈ: വീ​ടി​നു​ മു​ന്നി​ൽ കൂ​ട്ടം​കൂ​ടി​നി​ന്ന​വ​രോ​ട്​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച് ച ന​ട​ൻ റി​യാ​സ്​​ഖാ​ന്​ മ​ർ​ദ​ന​മേ​റ്റു.

ത​മി​ഴ്​ സി​നി​മ​ക​ളി​ലെ വി​ല്ല​നാ​യ റി​യാ​സ്​​ഖാ​​െൻറ ചെ​ന്നൈ പ​ന​യൂ​ർ ആ​ദി​ത്യ രാം​ന​ഗ​റി​ലെ വ​സ​തി​ക്ക്​ മു​ന്നി​ലാണ്​ സംഭവം. സംഘവുമായുള്ള വാ​ക്​​ത​ർ​ക്കം ​ൈക​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

നട​​െൻറ പരാതിയിൽ മൂ​ന്ന്​ പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - riyas khan attacked in chennai
Next Story