Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightശശികലയാകാൻ പ്രിയാമണി

ശശികലയാകാൻ പ്രിയാമണി

text_fields
bookmark_border
ശശികലയാകാൻ പ്രിയാമണി
cancel

ചെന്നൈ: മു​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ‘ത​ലൈ​വി’ എ​ന്ന പേ​രി​ൽ അ​ഭ്ര​പാ​ളി​യി​ലെ​ത്തു​േ​മ്പാ​ൾ ഉ​റ്റ​തോ​ഴി​യാ​യ ശ​ശി​ക​ല​യാ​യെ​ത്തു​ക തെ​ന്നി​ന്ത്യ​ൻ നാ​യി​ക പ്രി​യാ​മ​ണി​യെ​ന്ന്​ സൂ​ച​ന. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

‘ഫാ​മി​ലി മാ​ൻ’ എ​ന്ന വെ​ബ്​ സീ​രീ​സി​ലാ​ണ്​ പ്രി​യ​മാ​ണി അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. എ.​എ​ൽ. വി​ജ​യ്​ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ്​ താ​രം ക​ങ്ക​ണ റ​ണാ​വ​ത്താ​ണ്​​ ജ​യ​ല​ളി​ത​യു​ടെ വേ​ഷ​മ​ണി​യു​ന്ന​ത്. അ​ര​വി​ന്ദ്​ സാ​മി​യാ​ണ് എ.​ഐ.​എ.​ഡി.​എം.​കെ സ്ഥാ​പ​ക​നും മു​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​ജി.​ആ​റി​​​െൻറ വേ​ഷ​ത്തി​ൽ.

‘ജ​ഡ്​​ജ്​​മ​​െൻറ​ൽ ഹേ ​ക്യാ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ക​ങ്ക​ണ ഭ​ര​ത​നാ​ട്യ​വും ത​മി​ഴും അ​ഭ്യ​സി​ച്ച്​ ചി​ത്ര​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ​ ന​ട​ത്തി. ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ വി​ജ​യേ​ന്ദ്ര പ്രാ​സാ​ദാ​ണ്​ ചി​ത്ര​ത്തി​​​െൻറ ര​ച​ന. ജി.​വി. പ്ര​കാ​ശ്​​കു​മാ​ർ സം​ഗീ​ത​മൊ​രു​ക്കു​േ​മ്പാ​ൾ നീ​ര​വ്​ ഷാ ​കാ​മ​റ കൈ​കാ​ര്യം ചെ​യ്യും. അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ ചി​​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalapriyamanithalaivi movie
News Summary - Priya mani to play sasikala in thalaivi-india
Next Story