Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ.എസ്​.ആറായി മമ്മൂട്ടിയുടെ ‘യാത്ര’ തുടങ്ങി; ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്​ VIDEO

text_fields
bookmark_border
yatra-movie
cancel

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ്​ രാജശേഖര​ റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രത്തിലെ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്​. മഹി വി. രാഘവ്​ സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്​.ആറി​​​െൻറ പദയാത്രയാണ്​ പശ്ചാത്തലമാക്കിയിരിക്കുന്നത്​.

വൈ.എസ്​.ആറായി വേഷമിട്ട്​ പദയാത്രയിൽ മമ്മൂട്ടി അനുയായികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. ശശി റെഡ്ഡി, വിജയ്​ ചില്ല എന്നിവർ ചേർന്ന്​ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രത്തിൽ തമിഴ്​ നടൻ സൂര്യയടക്കം വൻ താരനിരയാണ്​ അണിനിരക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - yatra-movie-location-video-movie news
Next Story