Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശ്നങ്ങൾ...

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു -ഡബ്ല്യു.സി.സി

text_fields
bookmark_border
WCC at amma-malayalam entertainment news
cancel
camera_alt???????? ?????????????????? ???? ????????? ????????? ?????, ??????, ????????? ???????

കൊച്ചി: പ്രശ്നങ്ങൾ പരിഹരിക്കാമെന്ന മോഹൻലാലി​െൻറ ഉറപ്പ് ലഭി​െച്ചന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്ന് അംഗങ്ങളായ പദ്മപ്രിയയും രേവതിയും വ്യക്തമാക്കി. ‘അമ്മ’ ഭാരവാഹികളുമായി നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. 

എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടിെല്ലന്ന് പാർവതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്. 
ഇത് ത​​െൻറ അച്ഛ​​െൻറ വിജയമാണെന്ന് ചർച്ചക്കുശേഷം ഷമ്മി തിലകൻ പ്രതികരിച്ചു. ആദ്യം ചില എതിരഭിപ്രായം വന്നിരു​െന്നങ്കിലും എല്ലാം പോസ്​റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറി​െഞ്ഞന്നും അദ്ദേഹം പറഞ്ഞു.  

പുതിയ ഭരണസമിതിയുടെ തീരുമാനങ്ങൾ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായിരിക്കു​െന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalammaactress attackactress attack casemalayalam newswccmovie news
News Summary - WCC on Amma Meeting-Movie News
Next Story