Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകന്നിപുരസ്കാര...

കന്നിപുരസ്കാര തിളക്കത്തിൽ വിനീഷ് ബംഗ്ലാൻ

text_fields
bookmark_border
vinesh-banglan
cancel

കൊ​ണ്ടോ​ട്ടി: ‘ക​മ്മാ​ര​സം​ഭ​വം’ ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ക​ലാ​സം​വി​ധാ​ന​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ ർ​ഡ്​ നേ​ടി​യ വി​നീ​ഷ് ബം​ഗ്ലാ​െൻറ നേ​ട്ട​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടു​ക​യാ​ണ് മൊ​റ​യൂ​ർ അ​രി​മ്പ്ര​യി​ലെ നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും. 20ാം വ​യ​സ്സി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ വി​നീ​ഷി​ന് ആ​ദ്യ പു​ര​സ്കാ​ര​മാ​ണി​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​റാ​ഡൂ​ണി​ലു​ള്ള വി​നീ​ഷ് സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നാ​ണ് പു​ര​സ്കാര ​വി​വ​ര​മ​റി​ഞ്ഞ​തെ​ന്ന്​ ​വി​നീ​ഷ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സി​നി​മ​ക​ൾ​ക്ക്​ സ്വ​ത​ന്ത്ര​മാ​യി ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ചെ​റു​പ്പം മു​ത​ൽ​ത​ന്നെ ചി​ത്ര​ര​ച​ന​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഇ​ദ്ദേ​ഹം മൊ​റ​യൂ​ർ വി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൊ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്.

മ​ല​പ്പു​റം ഡി.​ഡി ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​രി​മ്പ്ര മി​നി ഊ​ട്ടി​ക്ക് സ​മീ​പം പ​രേ​ത​നാ​യ ബം​ഗ്ലാ​ൻ വി​ന​യ​കു​മാ​റി‍​െൻറ​യും വ​സ​ന്ത​യു​ടെ​യും മ​ക​നാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ന​മി​ത​യാ​ണ് ഭാ​ര്യ. വി​ജേ​ഷാ​ണ്​ സ​ഹോ​ദ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsVineesh BanglanState Movie Award
News Summary - Vinesh Banglan - Movie News
Next Story