Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമ്യൂണിസ്റ്റായി ജീവിക്കരുതെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടില്ല -വിനീത് ശ്രീനിവാസൻ

text_fields
bookmark_border
vineeth Sreenivasan with Sreenivasan
cancel

ഒരിക്കലും കമ്യൂണിസ്റ്റായി ജീവിക്കരുതെന്ന് തന്നോട് അച്ഛൻ പറഞ്ഞുവെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. മുന്‍പ് ഇത്തരം പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇടവേളക്ക് ശേഷം വീണ്ടും അത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

രണ്ട് വര്‍ഷം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രചരിക്കുന്ന പോസ്റ്ററുകള്‍ നൂറ് ശതമാനം വ്യാജമാണെന്നും അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vineeth Sreenivasan on FakeFB post-Movie News
Next Story