Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവനിതാശാക്​തീകരണത്തിന്​...

വനിതാശാക്​തീകരണത്തിന്​ സിനിമ ആയുധമാക്കി നൗ​​ഫ് അ​​ല്‍ സു​​ലൈ​​ത്തി

text_fields
bookmark_border
വനിതാശാക്​തീകരണത്തിന്​ സിനിമ ആയുധമാക്കി നൗ​​ഫ് അ​​ല്‍ സു​​ലൈ​​ത്തി
cancel

ദോ​​ഹ: അ​​ജ്​യാൽ ഫിലിം മേളയിൽ ഏ​​റെ പ്ര​​ശം​​സ പി​​ടി​​ച്ചു​​പ​​റ്റിയ ‘ഗ​​ബ്ഗ​​ബ്’ സി​​നി​​മ​​ക്ക്​ ശേ​​ഷ ം ഖും​​റ​​ മേളയിൽ ര​​ണ്ട് ചി​​ത്ര​​ങ്ങ​​ളു​​മാ​​യി നൗ​​ഫ് അ​​ല്‍ സു​​ലൈ​​ത്തി. ഏ​​റെ കൈയടി നേ​​ടി​​യ ‘ഗ​​ബ്ഗ ​​ബ്’ മൊ​​ഹാ​​ഖ് വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച ഹ്ര​​സ്വ​​ചി​​ത്ര​ ത്തി​​നുള്ള പുരസ്​കാരം നേടി.

മെ​​യ ്ഡ് ഇ​​ന്‍ ഖ​​ത്ത​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് പ്ര​​ഥ​​മ അ​​ബ്ദു​​ല്‍ അ​​സീ​​സ് ജാ​​സിം പു​​ര​​സ്ക്കാ​ ര​​ത്തി​​നും ‘ഗ​​ബ്ഗ​​ബ്’ അ​​ര്‍ഹ​​ത നേ​​ടി​​യി​​രു​​ന്നു. ഈ ​​ചി​​ത്ര​​ത്തി​​ല്‍ മു​​ഖ്യ​​വേ​​ഷം കൈ​​കാ​​ര്യം ചെ​​യ്ത ഫാ​​ത്തി​​മ അ​​ല്‍ ന​​ഹ്ദി​​യാ​​ണ് അ​​ബ്ദു​​ല്‍ അ​​സീ​​സ് ജാ​​സിം പു​​ര​​സ്ക്കാ​​ര​​ത്തി​​ന് അ​​ര്‍ഹ​​യാ​​യ​​ത്.

ഖു​​സാ​​മ, ഖ​​ത്ത​​ര്‍ സ്റ്റാ​​ര്‍സ് എ​​ന്നി​​വ​​യാ​​ണ് നൗ​​ഫ് അ​​ല്‍ സു​​ലൈ​​ത്തി​​യു​​ടേ​​താ​​യി ഖും​​റ​​യി​​ലു​​ള്ള​​ത്. മു​​രു​​ഭൂ​​മി​​യി​​ലെ ഒ​​രു പെ​​ണ്‍കു​​ട്ടി​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ഖു​​സാ​​മ വി​​ക​​സി​​ക്കു​​ന്ന​​തെ​​ന്ന് അ​​ല്‍ സു​​ലൈ​​ത്തി പ​​റ​​യു​​ന്നു. പു​​രു​​ഷ​​​​​െൻറ ലോ​​ക​​ത്തി​​ല്‍ നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി സ്ത്രീ​​യു​​ടെ ലോ​​കം എ​​ങ്ങ​​നെ സൃ​​ഷ്​ടിക്ക​​പ്പെ​​ട്ടു​​വെ​​ന്നാ​​ണ് വി​ ​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്.

ഒമ്പ​​തി​​നും 13നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ ക​​ഥ​​യാ​​ണ് ഖ​​ത്ത​​ര്‍ സ്റ്റാ​​ര്‍സ്. ഗ​​ബ്ഗ​​ബു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ള്‍ തീ​​ര്‍ത്തും വ്യ​​ത്യ​​സ്ത​​മാ​​യ ക​​ഥ​​യാ​​ണ് ഇ​​വ ര​​ണ്ടും കൈ​​കാ​​ര്യം ചെ​ ​യ്യു​​ന്ന​​തെ​​ങ്കി​​ലും വ​​നി​​താ ശാ​​ക്തീ​​ക​​ര​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ ഒ​​രേ പ്ര​​മേ​​യ​​മാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directormovies newsNauf Al SulaiJeddah
News Summary - vanitha shaktheekanam-qatar -Movies news
Next Story