Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുറത്തിറങ്ങാത്ത...

പുറത്തിറങ്ങാത്ത പൂമരത്തിന് ട്രോൾ പൊങ്കാല; റിവ്യു കലക്കിയെന്ന് കളിദാസ് ജയറാം

text_fields
bookmark_border
Kalidas-Troll
cancel

പുറത്തിറങ്ങാത്ത കാളിദാസ് ജയറാം ചിത്രം പൂമരത്തിന് ട്രോൾ പൂരം. പൂമരത്തിന് നിരൂപണമെഴുതിയാണ് ആരാധകർ രംഗത്തെത്തിയത്. നിരൂപണവും ചിത്രത്തിന്‍റെ  സാങ്കൽപ്പിക കഥയുമെല്ലാം ട്രോളുകളിലുണ്ട്. ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്ന് അറിയിച്ചിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്നാണ് ട്രോൾ പൊങ്കാലയുമായി ആരാധകർ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമാണ്.

അതിനിടെ ട്രോള് കണ്ട കാളിദാസ് ജയറാമും പ്രതികരണവുമായി രംഗത്തെത്തി. റിവ്യു കലക്കിയെന്നാണ് കാളിദാസിന്‍റെ പോസ്റ്റ്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayaramreviewtrollpoomarammalayalam newsmovie news
News Summary - Trolls of Poomaram of Kalidas Jayaram-Movie News
Next Story