വിജയ് ദേവരകൊണ്ടയുടെ ‘ടാക്സിവാല’ ട്രെയിലർ

20:15 PM
12/11/2018
Vijay Devarakonda Taxiwala Trailer

വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം ടാക്സിവാലയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം രാഹുല്‍ സംകൃത്യനാണ് സംവിധാനം ചെയ്യുന്നത്.  പ്രിയങ്കാ ജവാള്‍ക്കറാണ് നായിക.

മാളവിക നായർ, കല്യാണി, മധു നന്ദൻ, രവി പ്രകാശ്, സിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം നൽകുന്നു. ചിത്രം നവംബർ 17ന് റിലീസ് ചെയ്യും
 

Loading...
COMMENTS