Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതമിഴ്​ സീരിയൽ...

തമിഴ്​ സീരിയൽ നടി പ്രിയങ്ക ആത്മഹത്യ ചെയ്​തു

text_fields
bookmark_border
Priyanka-serial-actres
cancel

ചെന്നൈ: തമിഴ്​ സീരിയൽ നടി പ്രിയങ്ക (32) നഗരത്തിലെ വളസരവാക്കത്തെ വീട്ടിൽ തൂങ്ങിമരിച്ചു. ബുധനാഴ്​ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ്​ മൃതദേഹം കണ്ടത്​. സൺ ടി.വിയിലെ വംശം, അപൂർവരാഗങ്ങൾ, ഭൈരവി തുടങ്ങിയ പരമ്പരകളിൽ പ്രിയങ്ക പ്രധാന റോളുകൾ കൈകാര്യം ചെയ്​തിരുന്നു.

രമ്യ കൃഷ്​ണൻ മുഖ്യവേഷം ചെയ്യുന്ന വംശം സീരിയലിലൂടെയാണ്​ പ്രിയങ്ക ശ്രദ്ധിക്ക​െപ്പട്ടത്​. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്​. മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം ചെയ്​തു. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ്​ അരുൺബാലയുമായി വേർപിരിഞ്ഞാണ്​ കഴിയുന്നത്​. കുട്ടികളില്ല. പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilmalayalam newsmovie newsTV Actress
News Summary - Tamil TV Actress Commits Suicide
Next Story