Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനദീബന്ധനം: കർഷകർക്ക്​...

നദീബന്ധനം: കർഷകർക്ക്​ രജനികാന്തി​​െൻറ പിന്തുണ

text_fields
bookmark_border
നദീബന്ധനം: കർഷകർക്ക്​ രജനികാന്തി​​െൻറ പിന്തുണ
cancel

ചെന്നൈ: നദികളെ തമ്മിൽ ബന്ധിപ്പിക്കണ​െമന്ന തമിഴ്​ കർഷകരുടെ ആവശ്യത്തിന്​ പിന്തുണ ​പ്രഖ്യാപിച്ച്​ നടൻ രജനികാന്ത്​. ഇക്കാര്യമുന്നയിച്ച്​ കർഷകസമര നേതാവ്​ പി. അയ്യാക്കണ്ണ​​​​െൻറ നേതൃത്വത്തിലുള്ള 16 അംഗ കർഷക സംഘം രജനികാന്തുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. നേരത്തെ രാഷ്​ട്രീയ പ്രവേശനത്തി​​​​െൻറ സൂചനകൾ രജനികാന്ത്​ നൽകിയിരുന്നു. ഇൗ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്​ച.

നദീസംയോജനം സംബന്ധിച്ചുള്ള ഹരജി പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ ശ്രദ്ധയിൽപെടുത്തുമെന്നറിയിച്ച രജനികാന്ത്​, ഇതിലേക്കായി ഒരു കോടി രൂപ വാഗ്​ദാനം ചെയ്​തു. മഹാനദി, ഗോദാവരി, കൃഷ്​ണ, കാവേരി എന്നീ നദികൾ ബന്ധിപ്പിക്കണമെന്നതാണ്​ തങ്ങളുടെ ആവശ്യമെന്ന്​ കൂടിക്കാഴ്​ചക്കുശേഷം അയ്യാക്കണ്ണ്​​ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthTamil Nadufarmer's protest
News Summary - Tamil Nadu farmers meet Rajinikanth
Next Story