Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ ബച്ചനും സേതുപതിയും

text_fields
bookmark_border
sye raa narasimha reddy
cancel

ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. 'സേയ് റാ നരസിംഹറെഡ്ഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അമിതാബ് ബച്ചനും തമിഴ്താരം വിജയ് സേതുപതിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  നയന്‍ താരയാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപ്, തെലുങ്ക് താരം ജഗപതി ബാബു എന്നിവരുമുണ്ട്. 

സുരേന്ദര്‍ റെഡ്ഡിയാണ് സംവിധായകന്‍. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനിലാണ് സിനിമ. 
ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ചിരഞ്ജീവിയുടെ പിറന്നാളാഘോഷ ചടങ്ങിലാണ് സേയ് റാ നരസിംഹറെഡ്ഡിയുടെ മോഷന്‍ പോസ്റ്ററും കാസ്റ്റ് ആന്‍ഡ് ക്രൂ ടീസറും പുറത്തുവിട്ടത്. 

ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്‌ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനുമാണ് നരസിംഹറെഡ്ഡി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sye Raa Narasimha Reddy Chiranjeevi’s big Buget bachan and vijay sethupathy
Next Story